പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു. 

പമ്പില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ബസ് ഇടിച്ച് പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു. 

content highlights: Palakkad petrol pump catches fire