തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. 

ഈ മാസം മൂന്നാംതവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.