തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 102.45 രൂപയും ഡിസലിന് 95.53 രൂപയുമാണ് വില.

Content Highlights: Petrol, diesel prices hiked for 3rd consecutive day