petrol pump. photo PTI
കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും പതിവ് തെറ്റിയില്ല. ഇന്ധന വില ഇന്നും കൂടി.
പെട്രോള്‍ ലിറ്ററിന് 30 പൈസ കൂടിയപ്പോള്‍ ഡീസല്‍ വില 38 പൈസ വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും പെട്രോള്‍ വില 90 ലെത്തി.
ഡീസലിന് ലിറ്ററിന് 1.69 രൂപയും പെട്രോളിന് 1.49 രൂപയുമാണ് അഞ്ച് ദിവസം കൊണ്ട് കൂടിയത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ താമസമില്ലാതെ ഇന്ധന വില ലിറ്ററിന് 100 രൂപയിലേക്കെത്തും.
Content Highlights: petrol, diesel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..