തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.  തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. 

കൊച്ചിയില്‍ പെട്രോളിന് 101.76 രൂപയും ഡിസലിന് 94.90 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103.88 രൂപയും ഡീസലിന് 96.71 രൂപയുമാണ് ഇന്നത്തെ വില.

Content Highlights: petrol diesel price hacked