പേരാവൂരില്‍ സി.പി.എം.പഞ്ചായത്തംഗം രാജിവെച്ചു


നാസര്‍ വലിയേടത്ത്

ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്കിയത്.രാജിയുടെ കാരണം വ്യക്തമല്ല

പേരാവൂര്‍ (കണ്ണൂര്‍): പേരാവൂര്‍ പഞ്ചായത്തിലെ സി.പി.എം.അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജ് പഞ്ചായത്തംഗത്വം രാജിവെച്ചു. ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്കിയത്.രാജിയുടെ കാരണം വ്യക്തമല്ല.

സി.പി.എം.പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ്.പ്രസിഡന്റുമായ സിറാജ് പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്.

രാജിയുടെ കാരണങ്ങള്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


marriage

1 min

ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ചു, പണവുമായി മുങ്ങി; പരാതിയുമായി ഗൃഹനാഥന്‍

May 19, 2022

More from this section




Most Commented