mamukoya haji
മാമുക്കോയ ഹാജി

കോഴിക്കോട്: പരേതരായ കെ.പി. ഉസ്മാൻ കോയ മുല്ലയുടെയും ഇമ്പിച്ചി പാത്തുമ്മബിയുടെയും മകൻ പത്തറക്കൽ മാമുക്കോയ ഹാജി (85)  എരഞ്ഞിപാലം പിഎച്ച്ഇഡി റോഡിലുള്ള  'റയ്യാനി'ൽ അന്തരിച്ചു.

കലിക്കറ്റ് കോളത്തറ ഹാൻഡികാപ്ഡ് ഹയർ സെക്കണ്ടറി വിദ്യാലയം പ്രസിഡണ്ടും കോളത്തറ ഓർഫനേജ് കമ്മിറ്റി മെമ്പറുമാണ്. ഭാര്യ: പരേതയായ ആയിരക്കാരം വീട്ടിൽ ഫാത്തിമ്മ. മക്കൾ:  തസ്ലീന( യു.കെ), ഡോ: അഹമ്മദ് ലിജു (മദീന). മരുമക്കൾ:  ഡോ: സുലൈമാൻ (യു.കെ), ഫാത്തിമ (എറണാകുളം). സഹോദരങ്ങൾ: പത്തറക്കൽ മമ്മദ് കോയ, ശംസുദ്ദീൻ (മുബൈ), കദീജ, ഇമ്പിച്ചാമിനബി, പരേതരായ ബീരാൻ കോയ, ആയിശബി.

Content Highlights: Patharakkal mamukkoya haji died