ന്യൂഡല്‍ഹി: പദ്മജ മേനോന്‍ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് മഹിളാ മോര്‍ച്ചാ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. 

42 പേരടങ്ങുന്ന ഭാരവാഹികളുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുളളത്. 

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി പദ്മജ ജനവിധി തേടിയിരുന്നു.