ജോസ് പക്ഷത്തു നിന്നു വരാനൊരുങ്ങുന്നവരുടെ നീണ്ട ലിസ്റ്റുണ്ട്- പി.ജെ ജോസഫ്


കോട്ടയം: മുന്നണി നിര്‍ദേശവും ധാരണകളും പാലിക്കാത്തവര്‍ക്ക് മുന്നണിയില്‍ തുടരാനാവില്ല എന്ന സന്ദേശമാണ് ഉണ്ടായതെന്ന് പി.ജെ ജോസഫ് എംഎൽഎ. ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വാഭാവികമായ തീരുമാനമാണതെന്നും എല്ലാം യുഡിഎഫിന് വിട്ടിരിക്കുകയാണെന്നും പി.ജെ ജോസഫ് അറിയിച്ചു.

"ധാരണ പാലിക്കാത്തവര്‍ക്ക് മുന്നണിയില്‍ തുടരാനാവില്ല. ഉണ്ടായത് സ്വാഭാവിക പരിണാമമാണ്. ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണി വിട്ട സാഹചര്യത്തിലാണ് ഇത്തരം തീരുമാനം പല നേതാക്കളും കൈക്കൊളളുന്നത്", പി ജെ ജോസഫ് പറഞ്ഞു

വരാനുളളവവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെ പേരും പറയുന്നില്ല. എംഎല്‍എമാരുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

content highlights: P J joseph on Jose K mani group UDF issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented