Representational image | Photo: AFP
പൈനാവ്: ഇടുക്കി ജില്ലയില്‍ നിരീക്ഷണത്തിലുള്ള പാലക്കാട് ആലത്തൂര്‍ സ്വദേശിക്ക്(38) ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.
ഏപ്രില്‍ 21നാണു ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയ ഇദ്ദേഹം നാഷണല്‍ ഹൈവേ ജോലിക്കായി ഇടുക്കിയില്‍ പോയത്. അവിടെവച്ചാണ് പരിശോധന നടത്തിയത്. നിലവില്‍ അദ്ദേഹം ഇടുക്കിയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് ആറുപേര്‍ കോവിഡ് മുക്തരായി. 22-ാം തിയതി പോസറ്റീവ് ആയ മൊകേരി സ്വദേശിയുടെ കുടുംബാംഗത്തിനാണ് ഇന്ന് രോഗം ബാധിച്ചത്. സമ്പര്‍ക്കം മൂലമാണ് രോഗബാധ.
content higlights: one person each from palakkad and kannur tested positive for corona
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..