തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്‌. TB 128092  എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക.

തിരുവനന്തപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് ടിക്കറ്റ് നറുക്കെടുത്തത്‌.

Thiruvonam Bumber 2018
1st prize(10cr)- TB 128092

2nd prize- TA 333827, TB 146531, 
TC 218233, TD 352024, TE 464959,  
TG 435075, TH 216590, TJ 288047,
TK 159622, TM 121728

3rd prize- TA 348567, TB 210582, 
TC 146933, TD 192280, TE 255975,
 TG 436202, TH 150463 TJ 343045,
 TK 154100, TM 413457, TA 435493, 
TB 219564, TC 193476, TD 534815,
TE 395683 ,TG378956, TH 432152,
TJ 464446, TK 236094, TM 149160