കോഴിക്കോട്: സംഗീത നിരൂപകനും എഴുത്തുകാരനുമായ രമേഷ് ഗോപാലകൃഷ്ണന്റെ ഭാര്യാമാതാവും തൈക്കാട്ട് ഇല്ലത്ത് പരേതനായ ശിവശങ്കരന്‍ മൂസതിന്റെ ഭാര്യയുമായ ശ്രീദേവി അന്തര്‍ജ്ജനം (72) അന്തരിച്ചു.
മക്കള്‍: ജ്യോതി, പരേതനായ ബ്രഹ്മാനന്ദന്‍, ചാന്ദ്‌നി. മരുമകന്‍: പ്രകാശ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.