ചരമം: പി. സുബ്രഹ്‌മണ്യന്‍


സുബ്രഹ്‌മണ്യന്‍


കോഴിക്കോട്: ബേപ്പൂരിലെ ആദ്യകാല വ്യാപാരി പൂണാട്ടില്‍ സുബ്രഹ്‌മണ്യന്‍ (83) ബേപ്പൂര്‍ പെരച്ചനങ്ങാടിയിലെ പൂണാട്ടില്‍ വസതിയില്‍ അന്തരിച്ചു. ഭാര്യ: റീത്താ ബായി കുറുപ്പത്ത്. മകന്‍: റോബി രൂപേഷ്. (മാനേജിങ് പാര്‍ട്ണര്‍ - പൂണാട്ടില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, റാന്‍ അസോസിയേറ്റ്‌സ് ). മരുമകള്‍: ഐശ്വര്യ കെ.വത്സന്‍. പരേതനായ പെരച്ചനാണ് സുബ്രഹ്‌മണ്യന്റെ പിതാവ്. സഹോദരങ്ങള്‍: പ്രസന്ന, ശശിധരന്‍, പീതാംബരന്‍, ജയപ്രകാശ്, പരേതരായ കോമളം, ആനന്ദന്‍. സഞ്ചയനം ഞായറാഴ്ച.



Content Highlights: obituary p subrahmanyan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented