Obituary
മാണി

വടകര: മാതൃഭൂമി ഫോട്ടോഗ്രാഫര്‍ എന്‍.എം. പ്രദീപിന്റെ അമ്മ നാമ്പത്ത് മീത്തല്‍ മാണി (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൊക്കന്‍.

മക്കള്‍: നാരായണന്‍, ബാലന്‍ (ബെഹ്‌റൈന്‍), ഷീല, ശൈലജ, ഷീബ, എന്‍.എം .പ്രദീപ് (മാതൃഭൂമി).

മരുമക്കള്‍: ലീല, സുധ, പരേതനായ സുരേന്ദ്രന്‍, ദാസന്‍, രമേശന്‍, ജെസി കൃഷ്ണ.

വടകര മന്തരത്തൂര്‍ വായനശാലയ്ക്കടുത്തുള്ള വീട്ടുവളപ്പില്‍ ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് സംസ്‌ക്കാരം നടക്കും.