
ചേര്‍ത്തല: കോക്കമംഗലം കോനാട്ട് ഇല്ലത്തുവെളി പരേതനായ ചാക്കോ വര്‍ക്കിയുടെ മകന്‍ കെ.സി. ജോസഫ് (81, റിട്ട. സ്റ്റാഫ് കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3.30ന് കോക്കമംഗലം മാര്‍തോമ തീര്‍ഥാടന ദേവാലയത്തില്‍.
ഭാര്യ: പരേതയായ മേരി ജോസഫ് (ആലുവ നസ്രത്ത് തോട്ടത്തില്‍ കുടുംബാംഗം). മക്കള്‍: സാലി ജോസഫ് (ടീച്ചര്‍, കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍), ഷൈനി തോമസ്, സജി ജോസഫ് (മാധ്യമപ്രവര്‍ത്തകന്‍). മരുമക്കള്‍: തോമസ് കെ.ജെ ചിറയില്‍പറമ്പില്‍ വൈക്കം(കേരള ബാങ്ക്, ഏറ്റുമാനൂര്‍), കെ.എം തോമസ് മണ്ണുമഠത്തില്‍ മുഹമ്മ (മില്‍മ കോ ഓപറേറ്റീവ് സൊസൈറ്റി), ബീന സെബാസ്റ്റിയന്‍ (സബ് എഡിറ്റര്‍, മംഗളം കോട്ടയം)നെല്ലന്‍കുഴിയില്‍ വാകക്കാട്.