CHANDRANതളിക്കുളം: കാരയില്‍ ചന്ദ്രന്‍ (80) അന്തരിച്ചു. 

ഭാര്യ: സാവിത്രി. മക്കള്‍: ജല്‍സു, സല്‍സു (പ്രൂഫ് റീഡര്‍, മാതൃഭൂമി പീരിയോഡിക്കല്‍സ്, കോഴിക്കോട്). മരുമക്കള്‍: ഷിനി, പൂര്‍ണിമ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂര്‍, കോഴിക്കോട് )