കണ്ണൂര്‍: ജോസഫ് കുന്നേല്‍ (66) അന്തരിച്ചു. ഭാര്യ കൊച്ചുത്രേസ്യ. മുന്‍ ഇന്ത്യന്‍ വോളീബോള്‍ താരം മനു ജോസഫ്, അമൃത ടി.വി. ചീഫ് റിപ്പോര്‍ട്ടര്‍ വിക്ടര്‍ ജോസഫ് എന്നിവര്‍ മക്കളാണ്. മരുമകൾ: അനു ഷെറിൻ ജോസഫ്. സംസ്കാരം നാളെ ( ചൊവ്വ ) രാവിലെ 9.30ന് കണ്ണൂര്‍ പൈസക്കരി ദേവമാത ഫൊറോന പള്ളി സെമിത്തേരിയില്‍.
Content Highlights: obituary joseph kunnel
Get daily updates from Mathrubhumi.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..