ചരമം: സി.പി. സരോജിനി


സി.പി. സരോജിനി
സി.പി. സരോജിനി

കൊച്ചി: പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനും തോഷിബാ ആനന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് അഡൈ്വസറുമായിരുന്ന പരേതനായ കെ. ബാലകൃഷ്ണന്‍നായരുടെ ഭാര്യ സി.പി. സരോജിനി (ബേബി സരോജ് -80) അന്തരിച്ചു.

ഇന്റലിജന്റ്‌സ് ബ്യൂറോ ഡയറക്ടറായിരുന്ന പരേതരായ വി. കൃഷ്ണന്‍നായരുടെയും നാരായണിക്കുട്ടിഅമ്മയുടെയും മകളാണ്.

മകള്‍: ബീനബാല (പത്രപ്രവര്‍ത്തക). മരുമകന്‍: എസ്. ഭരത് (റവന്യൂവകുപ്പ് കമ്മിഷണര്‍). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 11-ന് രവിപുരം ശ്മശാനത്തില്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented