ചരമം: സി. ശ്രീധരന്‍ നമ്പ്യാര്‍


സി. ശ്രീധരന്‍ നമ്പ്യാര്‍

മയ്യഴി: മാഹി പള്ളൂര്‍ സബ് സ്റ്റേഷനു സമീപം ശ്രീനിലയത്തില്‍ ശങ്കരന്‍കണ്ടി സി. ശ്രീധരന്‍ നമ്പ്യാര്‍ (93) അന്തരിച്ചു. മട്ടന്നൂര്‍ പഴശ്ശി ഇറിഗേഷന്‍ പ്രോജക്ടില്‍ വര്‍ക്‌സ് സൂപ്രണ്ട് ആയിരുന്നു. ഭാര്യ: ശോഭന എം.കെ, മക്കള്‍: എം.കെ. രമേഷ് കുമാര്‍ (ബില്‍ഡിങ് ഡിസൈനര്‍), മഞ്ജുഷ. മരുമക്കള്‍: സുനിത, അഡ്വ. ജി. ഉല്ലാസ് (കണ്ണൂര്‍) സഹോദരങ്ങള്‍: ഓമനയമ്മ, പരേതരായ സി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, സി. ശങ്കരന്‍കുട്ടി നമ്പ്യാര്‍, ജാനകിയമ്മ, സി.പത്മനാഭന്‍ നമ്പ്യാര്‍, സി. രാമചന്ദ്രന്‍ നമ്പ്യാര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്ക്.



Content Highlights: obituary c sreedharan nambiar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented