പാലക്കാട്: മുന്‍പ്രവാസി പട്ടാമ്പി കരിങ്ങനാട് ചേരുംകുഴിയില്‍ സി.കെ. കുഞ്ഞാപ്പുഹാജി ( മുഹമ്മദ് -97) അന്തരിച്ചു. വള്ളുവനാട് ആശുപത്രിയിലായിരുന്നു അന്ത്യം. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുസ്സമദ്(എം.എം.പി.എസ്. സ്കൂള്‍ മാനേജര്‍), കുഞ്ഞഹമ്മദ് ( എക്സ് ഗള്‍ഫ് ), റസാക്ക് (സുമംഗലി ഓഡിറ്റോറിയം ), ശരീഫ, അയ്ഷത്, സുഹറ, സഫിയ, സാബിറ. മരുമക്കള്‍: അയിഷാബി, ലൈല, സുഹറാബി, മമ്മിച്ച, ഹംസക്കുട്ടി, ബാവ, ബഷീര്‍ കെ.എച്ച്, ബഷീര്‍ എ.എം.കെ. കബറടക്കം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..