Obituaryകോഴിക്കോട്: പാറുക്കുട്ടി അന്തര്‍ജനം (91) അന്തരിച്ചു. പരേതനായ തിരുത്തിയില്‍ നെടുവഞ്ചേരി നീലകണ്ഠന്‍ മൂസ്സതിന്റെ ഭാര്യയാണ്. ഒലിപ്രംകടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തറവാട്ടുവളപ്പില്‍. 

മക്കള്‍: നാരായണന്‍, വാസുദേവന്‍, ഹരശങ്കരന്‍, നീലകണ്ഠനുണ്ണി, ദേവകി, ശ്രീദേവി
മരുമക്കള്‍: രതീദേവി, ഉഷ, ജയശ്രീ, ബിന്ദു, കേശവനുണ്ണി, ശങ്കരന്‍