Obituaryകോട്ടൂളി: മുന്‍ മാതൃഭൂമി ജീവനക്കാരന്‍ നെല്ലൂളി കരുണാകരന്‍ (83) അന്തരിച്ചു. ഭാര്യ: കോനോത്ത് ശാന്ത (റിട്ട. എച്ച്. എം നടുവണ്ണൂര്‍ സ്‌കൂള്‍ ).

മക്കള്‍: ജയദീപ്, ജിതേഷ് (മാതൃഭൂമി കോഴിക്കോട് ), ജ്യോതി.
മരുമക്കള്‍: മംഷ, പ്രിയങ്ക, ജയദീപ്