കോഴിക്കോട്: ആനിഹാൾ റോഡ് കല്ലുംപുറത്ത് വനജാ ഗോപിനാഥ് (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കുനിയിൽ ഗോപിനാഥ് (റിട്ട. തഹസിൽദാർ, ഊട്ടി). മക്കൾ: രജിത സദനൻ (അരൂർ), പ്രസിത മുരുകേശൻ, ഹരീഷ്കുമാർ, പ്രദീഷ് കുമാർ (മാതൃഭൂമി). മരുമക്കൾ: മാമിയിൽ മുരുകേശൻ, ഷൈമ, സീമ, പരേതനായ സദനൻ, സഹോദരങ്ങൾ: കല്ലുംപുറത്ത് സുരേഷ്കുമാർ, പരേതരായ നാണിക്കുട്ടി, ബാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, അഡ്വ. രാമകൃഷ്ണൻ, ചന്ദ്രശേഖരൻ, ശിവാനന്ദൻ, പ്രേംനാഥ്. ശവസംസ്കാരം തിങ്കളാഴ്ച 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..