imageതിരുവനന്തപുരം: പരുത്തിപ്പാറ മാടന്‍കോവില്‍ ലെയ്ന്‍ കിഴക്കേതില്‍ ഡോ: ബിജി ജെയിംസ് (61-മാര്‍ ഇവാനിയോസ് കോളേജ് കൊമേഴ്സ് വിഭാഗം മുന്‍മേധാവി) അന്തരിച്ചു.

ഭാര്യ: ജോളി ജയിംസ് (എഫ്.സി.ഐ. തിരുവനന്തപുരം).തൊടുപുഴ കള്ളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: നീനു(യു.എസ്.), നോയല്‍. മരുമകന്‍: ഷിജിന്‍ മഠത്തില്‍(യു.എസ്.)