
ചാലക്കുടി: പരേതനായ കുട്ടനെല്ലൂര്‍ ശങ്കരന്‍കുട്ടി വാരിയരുടെ ഭാര്യ അണ്ണല്ലൂര്‍ സ്ഫടികത്തിങ്കല്‍ വാരിയത്ത് എസ്.കെ. മാധവി വാരസ്യാര്‍ (91-റിട്ട അധ്യാപിക ഗാന്ധി സ്മാരക ഹൈസ്‌കൂള്‍ അഷ്ടമിച്ചിറ) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍: എസ്. പത്മം (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷന്‍ വകുപ്പ്), ഡോ. എസ്. മാധവന്‍ (കെ.കെ.ടി.എം. ഗവ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍), എസ്. രാധ (കാത്തലിക് സിറിയന്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ), എസ്. ഉണ്ണിക്കൃഷ്ണന്‍ (മുന്‍ സെക്രട്ടറി, അഡ്വ. ജനറല്‍ ഓഫീസ്), എസ്. സുധ (റിട്ട. അധ്യാപിക, എം.ജി.എം.എച്ച്.എസ്.എസ്. കുറുപ്പംപടി), എസ്. ജയ്കുമാര്‍ (സിവില്‍ എന്‍ജിനീയര്‍), പരേതനായ എസ്. അജയ്കുമാര്‍(സിവില്‍ എന്‍ജിനീയര്‍).
മരുമക്കള്‍: എ.എസ്. ബാലകൃഷ്ണ വാരിയര്‍ (റിട്ട. ട്രഷറി ഉദ്യോഗസ്ഥന്‍), ഡോ. ജയശ്രീ മാധവന്‍ (ഗൈനക്കോളജിസ്റ്റ്-ബിലീവേഴ്‌സ് മെഡിസിറ്റി മാള), എം.വി. ഭരതന്‍ (റിട്ട. മാനേജര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്), ജ്യോതി ഉണ്ണിക്കൃഷ്ണന്‍ (ഇന്ത്യന്‍ ബാങ്ക് ചെങ്ങമനാട്), പി.എസ്. ഹരിദാസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-ഖത്തര്‍), ശ്രീജ ജയ്കുമാര്‍ (അധ്യാപിക-ഗവ. എച്ച്.എസ്.എസ്. പട്ടിക്കാട്), ലേഖ അജയ്കുമാര്‍ (പി.ഡബ്ല്യൂ.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍-കോഴിക്കോട്).
സഹോദരങ്ങള്‍: എസ്. പാര്‍വതി വാരസ്യാര്‍ (ചെറുവാളൂര്‍ കൊരട്ടി), എസ്.എസ്. രാമവാരിയര്‍ (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍), പരേതരായ എസ്. മാധവിക്കുട്ടി വാരസ്യാര്‍, എസ്. ശങ്കരവാരിയര്‍ (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണര്‍).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..