
അഗളി: മുണ്ടന്‍പാറ ചേലക്കാവില്‍ സന്തോഷ്(വിനോദ് - 46) അന്തരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ തിരുമേനി സ്വദേശിയാണ്. പരേതരായ ഗോപാലകൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്.
ഭാര്യ: മിനി (മുണ്ടന്‍പാറ നെല്ലൂര്‍ പടവ് കുടുംബാംഗം). മക്കള്‍: വിഷ്ണു(ദുബായ്), സ്‌നേഹ(നഴ്‌സിങ് വിദ്യാര്‍ത്ഥിനി, റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്, മധുക്കര, കോയമ്പത്തൂര്‍). സഹോദരങ്ങള്‍: മണി, ബിന്ദു, സുരേഷ്.