എലത്തൂര്‍: റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ചന്ദ്രബാബു (65) എലത്തൂര്‍ ചെട്ടികുളത്തെ ചെരീക്കണ്ടി വീട്ടില്‍ അന്തരിച്ചു. ഭാര്യ: താര. മക്കള്‍: രാകേഷ്, അരുണ്‍. സഹോദരങ്ങള്‍: പ്രഭാവതി, സുലോചന, പ്രഭാകരന് (റിട്ട. പോസ്റ്റ് ഓഫീസ്), രാജീവന് (റിട്ട. ഐ.ഒ.ബി. ചീഫ് മാനേജര്‍), റീതാമണി. മരുമകള്‍: ദിയ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..