obitകോട്ടയം: വല്ലൂര്‍ ജോസഫ് തോമസ്(വി.ടി.ജോസഫ്-79) അന്തരിച്ചു. ഭാര്യ: പരേതയായ റീത്താമ്മ (തെള്ളകം പെരുമണ്ണിക്കാലായില്‍ കുടുംബാംഗം)

മക്കള്‍: സന്തോഷ്, മനോജ്, ശോഭ, റിന്‍സി(യു.എസ്.എ) മരുമക്കള്‍: ജോസ് തോട്ടനാനിയില്‍(തവളക്കുഴി) സജിലി വെള്ളാപ്പള്ളില്‍(പാമ്പാടി) ലിന്‍സി അധികാരത്തില്‍(കാന്തല്ലൂര്‍) ഐന്‍സണ്‍ കടപ്ലാക്കല്‍(യു.എസ്.എ). 

സംസ്‌കാരം പിന്നീട്.