obitതലശ്ശേരി: എരഞ്ഞോളി ഐശ്വര്യയില്‍ ടി.സി. ചിന്നമ്മു അമ്മ (95) അന്തരിച്ചു. 

ഭര്‍ത്താവ്: പരേതനായ എം.സി.കൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട: പ്രിന്‍സിപ്പല്‍, ബ്രണ്ണന്‍ കോളേജ് )

മക്കള്‍: ഡോ.ടി.സി ഗീത, ടി.സി.ശ്യാമള, ടി.സി.കൃഷ്ണകുമാര്‍ (റിട്ട: കാനറ ബാങ്ക് ) ടി.സി. സുമ (റിട്ട: അധ്യാപിക) ടി.സി ഗോപികുമാര്‍

മരുമക്കള്‍: ഡോ.സി.പ്രകാശ് (വടകര) ഡോ. വി.ഒ. മോഹന്‍ ബാബു ( തലശ്ശേരി) സി.എച്ച് പുഷ്പജ (റിട്ട:അധ്യാപിക) എം.എ പ്രേമരാജ് (ഡയറക്ടര്‍ : വി.കെ.സി ഗ്രൂപ്പ് ) കെ. സജിത 

സഹോദരങ്ങള്‍: ടി.സി പത്മനാഭ കുറുപ്പ് (മുംബൈ) ടി.സി. തങ്കം (മുംബൈ) പരേതരായ ടി.സി ബാലനാരായണ കുറുപ്പ് , ടി.സി.കൃഷ്ണക്കുറുപ്പ് , ടി.സി.കരുണാകരക്കുറുപ്പ്, ടി.സി. ദാമോദരക്കുറുപ്പ്, ടി.സി. ശാരദ അമ്മ, ടി.സി.നാരായണി അമ്മ.