pr gopalakrishnan nair perunnaപെരുന്ന: പെരുന്ന കല്ലംപള്ളില്‍ റിട്ട:പ്രഥമാധ്യാപകന്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍(94) അന്തരിച്ചു. ഭാര്യ:കെ.ആര്‍.രാജമ്മ(റിട്ട:പ്രഥമാധ്യാപിക) മക്കള്‍: പ്രൊഫ:ജി.ഹരികുമാര്‍,(എന്‍.എസ്.എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി) ജി.അനില്‍കുമാര്‍(എന്‍.എസ്.എസ്.ഹെഡ് ഓഫീസ്) മരുമക്കള്‍: ദീപ(എന്‍.എസ്.എസ്.എച്ച്.എസ് പെരുന്ന) ശ്രീലത.  

സംസ്‌ക്കാരം വ്യാഴാഴ്ച്ച രണ്ടിന് വീട്ടുവളപ്പില്‍.