കോഴിക്കോട് ലോക്ഡൗണ്‍ ഉണ്ടെന്ന രീതിയില്‍ മാതൃഭൂമിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. 16-07-2020ല്‍ വന്ന വാര്‍ത്ത കാര്‍ഡിലെ തീയതി മാറ്റി പുതിയതെന്ന രീതിയിലാണ് പ്രചരിക്കുന്നത്.

Content Highlights: No lockdown in Kozhikode; Fake news