File Photo: Mathrubhumi
തൃശ്ശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരം പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ആര്‍ ബിന്ദു, മറ്റു ജനപ്രതിനിധികള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ബോര്‍ഡുകള്‍ക്കുള്ള സാമ്പത്തി പ്രതിസന്ധി പരിഹരിച്ച് മുന്നോട്ടുപോകുമെന്നും യോഗത്തില്‍ ദേവസ്വം ഭാരവാഹികള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി.
Content Highlights: no covid restrictions in thrissur pooram says minister k radhakrishnan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..