ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Toyota Kirloskar Motor
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയവാഹനം വാങ്ങാന്‍ 72 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇത്തവണ ഡല്‍ഹിയിലെ ആവശ്യത്തിനാണ് വാഹനങ്ങള്‍ വാങ്ങുന്നത്. രണ്ടുപേര്‍ക്കും ഇന്നോവ ക്രിസ്റ്റയാണ് ഡല്‍ഹിയിലെ ഉപയോഗത്തിനായി വാങ്ങുന്നത്.
ഗവര്‍ണര്‍ക്ക് കേരളത്തിലെ ആവശ്യത്തിനായി ബെന്‍സ് വാങ്ങിയത് അടുത്തിടെയാണ്. ദിവസങ്ങള്‍ക്കുമുമ്പാണ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് സഞ്ചരിക്കാന്‍ കിയ കാര്‍ണിവല്‍ ലിമോസിന് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചത്.
Content Highlights: New cars for Chief Minister and Governor in Delhi
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..