തിരുവനന്തപുരം: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 31 ന് നടത്തും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഈ മാസം 10ന് നടത്താനിരുന്ന മത്സര വള്ളംകളികള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Cotent Highlights: Nehru Trophy Boat Race and Champions Boat League on August 31st