തിരുവനന്തപുരം:  പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നാലെ ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളും സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് പടിക്കല്‍ മെഡല്‍ ജേതാക്കല്‍ പ്രതിഷേധം ആരംഭിച്ചു. 

മെഡല്‍ ജേതാക്കള്‍ക്ക്‌ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ തല മുണ്ഡനം ചെയ്താണ് പ്രതിഷേധിക്കുന്നത്. 

Content Highlights: National games medalist's strike at Thiruvananthapuram