
-

മാനസികാരോഗ്യ രംഗത്ത് വൈദഗ്ദ്യം തെളിയിച്ച സംസ്ഥാനത്തെ മികച്ച പ്രവര്‍ത്തകരുടെ സേവനമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് . കോവിഡ് 19 മൂലവും ആയതിന്റെ പ്രത്യാഘാതമായ ഏകാന്തത,സാമ്പത്തിക പിരിമുറുക്കം, തൊഴില്‍ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ തുടങ്ങി വിത്യസ്ത പിരിമുറുക്കങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ സേവനം ലഭിക്കുന്നു . സേവനത്തിനു വിളിക്കേണ്ട നമ്പര്‍ -9447386144, 8281495408, 7907021562
Content Highlight: Namuk samsarikam Mathrubhumi Grihalakshmi vedi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..