എൻ.ഹരിദാസ്. | Photo:Screengrab|Mathrubhumi
കണ്ണൂര്‍: സിപിഎമ്മിന്റെ അറിവോടെയാണ് കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്.
കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടി നേതൃത്വം മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും പി.ജയരാജിനെ ഒതുക്കിയത് ഇത്തരക്കാരുമായുളള ബന്ധത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
പി.എം.മനോജിന്റെ അനുജന് മനോരാജിന് ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമാണ്. കൊടുവളളി സ്വര്‍ണക്കടത്ത് സംഘവുമായി എ.എന്‍.ഷംസീര്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും ഹരിദാസ് ആരോപിച്ചു.
Content Highlights:N Haridas Press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..