മൈജി ഷോറൂമുകൾ ഞായറാഴ്ച തുറക്കും


1 min read
Read later
Print
Share
myg
കോഴിക്കോട് /കൊച്ചി : ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കാമെന്നുള്ളസർക്കാരിന്റെ നിർദേശപ്രകാരം ഈ ഞായറാഴ്ച മൈജി ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് മാനേജ്‌മെന്റു അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സ്റ്റോക്കുകളും സജ്ജ്‌മാക്കിയിട്ടുണ്ട്. സെയിൽസ്, സർവീസ് കൂടാതെ മറ്റു അനുബന്ധ സേവനങ്ങളും ഷോറൂമുകളിൽ ലഭ്യമാണ്.

സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്. കൂടാതെ മൈജി ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് വഴി ഷോപ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൊറോണ പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി ഷോറൂമുകളിൽ കൈ കഴുകുവാനും മറ്റും സാനിറ്റൈസറും വെള്ളവും തുടങ്ങി എല്ലാം സുരക്ഷാ ക്രമികരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train fire

1 min

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം, ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത

Jun 1, 2023


CCTV

കത്തിനശിച്ചത് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ച്; തൊട്ടുമുമ്പുള്ള CCTV ദൃശ്യം പുറത്ത്‌

Jun 1, 2023


thodupuzha thunder storm

1 min

തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്; അപകടം പാറമടയിലെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ

May 31, 2023

Most Commented