എകെജി സെന്ററില്‍നിന്ന്‌ പുതിയ ഇനം ക്യാപ്‌സൂളുകള്‍...! ട്രോളില്‍ മുങ്ങി എം.വി. ജയരാജന്‍


ക്യാപ്‌സൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തെ തയ്യാറാക്കി അയച്ച് തരുമെന്നും അത് ഓരോ സഖാക്കളും ഏറ്റെടുക്കണമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം.

-

കണ്ണൂര്‍: ലൈക്കും കമന്റും ആസൂത്രിതമായി സൃഷ്ടിച്ച് സോഷ്യല്‍ മീഡിയില്‍ സജീവമാകണമെന്നും ആവശ്യമുള്ള കമന്റുകള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ അയച്ച് തരുമെന്നുമുള്ള സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പരാമര്‍ശം ഏറ്റെടുത്ത് ട്രോളന്‍മാര്‍. ഒറ്റ ദിവസം കൊണ്ട് ശബ്ദസന്ദേശം വലിയ ചര്‍ച്ചയായി. വിഷയം ഒട്ടുമിക്ക സജീവ ട്രോള്‍ പേജുകളും ഇന്നത്തെ പ്രധാന ട്രോളുകളാക്കി മാറ്റി.

ക്യാപ്‌സൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തെ തയ്യാറാക്കി അയച്ച് തരുമെന്നും അത് ഓരോ സഖാക്കളും ഏറ്റെടുക്കണമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം. സംഭവത്തില്‍ വിശദീകരണവുമായി ഇന്ന് എം.വി. ജയരാജനെത്തിയെങ്കിലും ട്രോളുകള്‍ വലിയ രീതിയിലാണ് ഷെയര്‍ ചെയ്യപ്പെട്ട് പോവുന്നത്.

MVJ

Capsule 2

Capsule 6

Capsule 7

Capsule 8

Capsule 9


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented