'സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വൈറ്റ് കോളര്‍ ബെഗേഴ്‌സ് ഉണ്ട്, തെറ്റുതിരുത്തണം'-മന്ത്രി എംവി ഗോവിന്ദന്‍


എംവി ഗോവിന്ദൻ. photo: mathrubhumi news/screen grab

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വൈറ്റ് കോളര്‍ ബെഗേഴ്‌സ് ഉണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ ഒരുഫയലും താഴേയ്ക്കും മുകളിലേയ്ക്കും അയക്കരുതെന്നും മന്ത്രി പറഞ്ഞു.

ആളുകളെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറ്റിയിറക്കി കാര്യം നേടുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഇതു തിരുത്തണം. തലയ്ക്കുപിടിച്ചുപോയ ഭരണ വികാരത്തില്‍നിന്ന് സേവന വികാരത്തിലേക്ക് ജീവനക്കാര്‍ മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Content Highlights: mv govindan against corrupted government officers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented