കൊച്ചി: മുത്തൂറ്റ് മിനി തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനത്തിന്റെ കേരളത്തിലെ എല്ലാ ശാഖകളും തുറന്നുപ്രവര്‍ത്തിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍  പാലിച്ച് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് മുത്തൂറ്റ് മിനി വ്യക്തമാക്കി.

സുരക്ഷ പാലിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും മുത്തൂറ്റ് മിനി വ്യക്തമാക്കുന്നു.

Content Highlight: Muthoottu Mini Financiers re open Monday