സംസ്ഥാനത്ത് ഇന്ന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്ക്


-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കോവിഡ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കാസര്‍കോട് സ്വദേശി ശശിധരയ്ക്കാണ് ഇന്ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയായിരുന്നു ഇദ്ദേഹം മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

പിന്നാലെ തിങ്കളാഴ്ച മരിച്ച ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ(62)യ്ക്ക് കോവിഡ് ബാധയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

മൂന്നാമത്തെ മരണം തിരുവനന്തപുരത്താണ്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശി പ്രപുഷ (40)യാണ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇവരെന്നാണ് വിവരം.

Content Highlights: more COVID death confirmed in Kerala today

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented