എം.എം. മണി| File Photo: Mathrubhumi
തൊടുപുഴ: കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമരം തുടരുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം. മണി. കാട്ടാനയെ നേരിടുന്ന കാര്യം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കട്ടെയെന്ന് പരിഹസിച്ച മണി, സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു.
'വി.ഡി. സതീശന്‍ ആക്കട്ടെ, എന്നാല്‍. വേണേമെങ്കില്‍ പുള്ളിയെ അങ്ങ് ഏല്‍പ്പിക്കും, മുഖ്യമന്ത്രിയെ കണ്ടാല്‍ മതി. എന്നാല്‍ സതീശന്‍ ഏല്‍ക്ക്. കാട്ടാനയുടെ കാര്യം എന്ത് ചെയ്യാനാ. മനുഷ്യനാണേല്‍ നേരിടാം. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. പിണറായി വിജയന്‍ ഉണ്ടാക്കിയതാണോ ഈ കാട്ടാനയേയും കാട്ടുപന്നിയേയുമെല്ലാം?', മണി ചോദിച്ചു.
Content Highlights: mm mani reaction on congress protest against wild elephants and boars
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..