കോഴിക്കോടേക്ക് വരുമ്പോള്‍ KSRTC ജീവനക്കാരന്‍ തിരിച്ചറിഞ്ഞു; കാണാതായ യുവതിയെ കണ്ടെത്തി


പ്രതീകാത്മക ചിത്രം | Getty Images

തിരുവനന്തപുരം: പോത്തന്‍കോട് നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനി മംഗലാപുരത്ത് ഒരു തുണിക്കടയില്‍ ജോലിചെയ്യുകയായിരുന്നു. ജോലി മതിയാക്കി കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് ആര്‍.പി.എഫിനെ വിവരമറിയിക്കുകയും കോഴിക്കോട് വനിതാ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസും ബന്ധുക്കളും കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ മാസം 30-നാണ് വിദ്യാര്‍ഥിനിയെ കാണാതായത്.



Content Highlights: missing girl from pothencode found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented