
കെ.ടി.ജലീലും കടകംപള്ളി സുരേന്ദ്രനും | ഫൊട്ടോ: മാതൃഭൂമി
ഇതിന് മുമ്പും മന്ത്രിമാര്‍ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നത് അത്ര പ്രമാദ വിഷയമാക്കി മാറ്റേണ്ടതില്ല. അങ്ങനെ ആരെങ്കിലും വിശദീകരണം ചോദിച്ചാല്‍ മന്ത്രി രാജിവെക്കേണ്ട കാര്യമുണ്ടോ?, മുന്‍ മുഖ്യമന്ത്രിയെ എത്ര മണിക്കൂറാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നാണ് മന്ത്രി എം.എം. മണി പ്രതികരിച്ചത്. ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കായി പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴും ജലീലിനൊപ്പം ഉറച്ച് നില്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
Content Highlights: Ministers Kadakampally Surendran and MM Mani defended Minister KT Jaleel
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..