-
ന്യൂഡല്‍ഹി: തുടര്‍ച്ചയായി 19 ദിവസത്തെ വിലക്കയറ്റത്തിനൊടുവില്‍ രാജ്യത്ത് ഇന്ധന വില വീണ്ടും 80 കടന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പെട്രോള്‍ വിലയെ ഡീസല്‍ വില മറികടക്കുകയും ചെയ്തു. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കുമ്പോഴും രാജ്യത്തെ എണ്ണ വിലയിലുണ്ടാകുന്ന വര്‍ധന വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ട്രോളുകളിലൂടെയും പ്രതിഷേധമറിയിക്കുന്നു. ഡീസല്‍ പെട്രോള്‍ വിലയെ ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ച രസകരമായ നിരവധി ട്രോളുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.. അവയില്‍ ചിലത് കാണാം...


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..