ശബരിമല: മാതൃഭൂമിയുടെ ശബരിമല പ്രത്യേക പതിപ്പ്-'ശരണ കീര്‍ത്തനം' പ്രകാശനം ചെയ്തു.

സന്നിധാനത്ത് നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിക്ക് നല്‍കിയാണ് ശരണ കീര്‍ത്തനത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

കീഴ്ശാന്തി വി.കേശവന്‍ നമ്പൂതിരി ,ക്ഷേത്രം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ കെ.രാജേന്ദ്രന്‍ നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

content highlights: mathrubhumi specilal supplement sarana keerthanam released