നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ മാതൃഭൂമി ദിനപത്രത്തിന്റെ ഹാപ്പി മൊമന്റ്‌സ് പേജിലൂടെ പങ്കുവെക്കാം.പിറന്നാള്‍, വിവാഹ വാര്‍ഷികം, അംഗീകാരങ്ങള്‍, യാത്രാവിശേഷങ്ങള്‍, സ്ഥാനക്കയറ്റം, റിട്ടയര്‍മെന്റ് തുടങ്ങി ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങളെല്ലാം മിതമായ നിരക്കില്‍ പരസ്യം ചെയ്ത് ലോകവുമായി പങ്കുവെക്കാനുള്ള അവസരമാണ് ഇതുവഴി മാതൃഭൂമി വായനക്കാര്‍ക്കായി ഒരുക്കുന്നത്.
എല്ലാമാസവും ആദ്യത്തെ ഞായറാഴ്ചയിലായിരിക്കും ഹാപ്പി മൊമന്റ്‌സ് പേജ് പ്രസിദ്ധീകരിക്കുക. ഡിസംബര്‍ 6-നാണ് അടുത്ത ഹാപ്പി മൊമന്റ്‌സ് പേജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895033003 (രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ) വിളിക്കാം. അല്ലെങ്കില്‍ തൊട്ടടുത്ത മാതൃഭൂമി ഓഫീസ്/ ഏജന്റുമായി ബന്ധപ്പെടാം.
Content highlights : mathrubhumi's new page happy moments for advertisments