നൈൽ നേത്ര, മൻവിത, ഇശൽ
കോഴിക്കോട്: മാതൃഭൂമിയും യമ്മിവാലിയും ചേര്‍ന്ന് ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ കുട്ടിസാന്റ കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കോട്ടൂളി സ്വദേശികളായ അനൂപ് ആര്യ ദമ്പതികളുടെ മകള്‍ ഇശല്‍ എ, ആലപ്പുഴ ചേപ്പാട് സായ്നിവാസില് മനു- ആതിര ദമ്പതിമാരുടെ മകള്‍ മന്വിത. മലപ്പുറം എടവണ്ണപ്പാറ ഷീബ വിനീഷ് ദമ്പതിമാരുടെ മകള്‍ നൈല്‍ നേത്ര എന്നിവരാണ് വിജയികളയാത്. യമ്മിവാലി ആണ് വിജയികള്‍ക്ക് സമ്മാനം നല്‍കുക.
കുട്ടിസാന്റ കോണ്ടസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികളെ സാന്റാക്ലോസ് ആയി അണിയിച്ചൊരുക്കുകയായിരുന്നു മത്സരം.
Content Highlights: mathrubhumi kuttisanta contest winners
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..