മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം 24ന്


കൊച്ചി: മാതൃഭൂമി ഡോട്ട് കോം സെപ്റ്റംബർ 24ന് അഖില കേരളാ വടംവലി മൽസരം സംഘടിപ്പിക്കുന്നു. ചെറായി കുഴുപ്പിള്ളി ബീച്ചിൽ വൈകിട്ട് നാല് മണി മുതലാണ് മൽസരം നടക്കുന്നത്.

വടംവലിയിൽ വിജയിക്കുന്ന ടീമിന് 30,000 രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമിന് യഥാക്രമം 20,000 രൂപയും 15,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. ക്വാർട്ടർ ഫൈനലിൽ എത്തുന്ന മറ്റ് നാല് ടീമുകൾക്ക് 5,000 രൂപ വീതം ലഭിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്കാണ് മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. കേരള ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫെയർ അസോസിയേഷനാണ് മൽസരം നിയന്ത്രിക്കുന്നത്. രജിസ്‌ട്രേഷനു വേണ്ടി 94475 98545, 80896 90008, 96335 71628, 98477 21009 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: mathrubhumi.com tug of war competition on 24


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented